അന്തരിച്ച ജനപ്രിയ കലാകാരൻ കൊല്ലം സുധിയുടെ ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. സുധിയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ജോലിയുടെ ഭാഗമായി ബഹ്റൈനിൽ ആയതിനാൽ ഭാര്യ രേണുവിന് ഈ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. രേണുവിന്റെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സുധിയുടെ കല്ലറയിലെത്തി പ്രാർത്ഥനകൾ നടത്തി. ഈ സമയം ബഹ്റൈനിൽ ആയിരുന്ന രേണു വീഡിയോ കോളിലൂടെയാണ് പ്രാർത്ഥനകളിൽ പങ്കാളിയായത്. വീഡിയോ കോളിൽ സുധിയുടെ ഓർമ്മകളിൽ രേണു പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഈ Read More…

