സീൽ ചെയ്ത തംസ് അപ്പ് കുപ്പിയിൽ ചത്ത ഗൗളിയെ കണ്ടെത്തിയതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. കുപ്പിയ്ക്കുള്ളിൽ അസ്വാഭാവികമായി എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടപ്പോള്‍, പാനീയം ഒരു പാത്രത്തിലേക്ക് ഒഴിക്കുമ്പോഴാണ് ചത്ത ഗൗളിയെ കണ്ടത്. ഫ്രീപ്രസ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. എന്നാൽ ഈ സംഭവം എവിടെയാണ് നടന്നതെന്നോ വീഡിയോയുടെ വിശ്വാസ്യതയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും Read More…

