Celebrity

‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ….’;ബോൾഡ് ലുക്കിൽ ദയ സുജിത്ത്, “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്ന് മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്ക് ശക്തമായ മറുപടിയുമായി താരം രംഗത്തെത്തി. തരംഗമായി മാറിയ ഒരു ബോൾഡ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ….’ എന്ന ഹാഷ്ടാഗോടെയാണ് ദയ പ്രതികരണം അറിയിച്ചത്. View this post on Instagram A post shared by jaaannuuuu (@daya.sujith) ദയയുടെ മോഡേൺ വസ്ത്രധാരണത്തെക്കുറിച്ച് ഷെഫീന നടത്തിയ മോശം പരാമർശങ്ങൾ വലിയ വിവാദമായതോടെ നിരവധി ആളുകൾ ഇതിനെതിരെ Read More…