The Origin Story

500 വർഷം പഴക്കമുള്ള ഡാവിഞ്ചിയുടെ പറക്കുന്ന യന്ത്രത്തിന്റെ രേഖാചിത്രം; ഡ്രോണിലെ പ്രശ്നം പരിഹരിക്കും

ലോകത്തെ നവോത്ഥാനത്തിലേക്ക് നയിച്ചവരില്‍ പ്രമുഖ പേരുകളില്‍ ഒന്നായ ലിയോ നാര്‍ഡോ ഡാവിഞ്ചി വെറുമൊരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ശില്‍പിയും വാസ്തുശില്പിയും എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍ എന്നിവയൊക്കെയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവിലില്ലാത്ത നിരവധി യന്ത്രങ്ങളുടെ രേഖാചിത്രങ്ങള്‍ ലി യോനാര്‍ഡോ ഡാവിഞ്ചി വരച്ചു. യന്ത്രം പറത്താന്‍ പുരുഷന്മാര്‍ക്ക് റോട്ടറുകള്‍ എങ്ങനെ കറക്കാമെന്ന് കാണിക്കുന്ന ഒരു ഹെലികോപ്റ്റര്‍ രൂപകല്‍പ്പനയാണ് അതിലൊന്ന്. വാസ്തവത്തില്‍ ആധുനിക കാലത്ത് ആകാശകാഴ്ചകളും സൈനീകനീക്കങ്ങളും ഉള്‍പ്പെടെ അനേകം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ഫലപ്രദമായി വിന്യസിപ്പിക്കാന്‍ കഴിയുന്ന ചില സൂത്രപ്പണികള്‍ ഡാവിഞ്ചിയുടെ Read More…