Featured Myth and Reality

പാസ്‌വേഡിൽ ഒരു ‘കോമ’ ഉണ്ടെങ്കില്‍ ഹാക്കർമാരെ തോൽപ്പിക്കാനാകുമോ? വൈറലായ സൈബർ തന്ത്രത്തിന് പിന്നിലെ സത്യം

പാസ്‌വേഡുകളിൽ ഒരു കോമ (,) ചേർക്കുന്നത് ഡാറ്റാ ചോർച്ചയിൽ (data breach) നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന എക്സിലെ (X) ഒരു വൈറൽ പോസ്റ്റ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 2026 നവംബർ 12-ന് വില്യം ആൽവ്സ് (@lavemowill) എന്ന ഉപയോക്താവാണ് പോർച്ചുഗീസ് ഭാഷയിൽ ഈ പോസ്റ്റ് പങ്കുവെച്ചത്. “എപ്പോഴും നിങ്ങളുടെ പാസ്‌വേഡുകളിൽ ഒരു കോമ (,) ഉൾപ്പെടുത്തുക. അവ എപ്പോഴെങ്കിലും ഡാറ്റാ ചോർച്ചയിൽ പെട്ടാൽ, അത് സി.എസ്.വി (CSV) ഫയലിനെ തകരാറിലാക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. സി.എസ്.വി Read More…