പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ “സൈക്കിൾ ആംബുലൻസ്” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക എയർ ആംബുലൻസുകളും ഡ്രോൺ അടിയന്തര സേവനങ്ങളും ഉപയോഗിക്കുമ്പോൾ, കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ തുടക്കമിട്ട സേവനമാണിതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. “പാകിസ്ഥാൻ ശൈലിയിലുള്ള ഭാവിയിലേക്ക് സ്വാഗതം. ലോകം എയര്‍ ആംബുലൻസുകള്‍ നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് പുറത്തിറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം നടക്കുന്ന കാര്യമാണ്” എന്നായിരുന്നു ഒരു Read More…

