യൂട്യൂബിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ നടി ലക്ഷ്മിപ്രിയ സൈബർ പോലീസിൽ പരാതി നൽകി. യൂട്യൂബർമാർ മാത്രമല്ല, ഒരുകാലത്ത് മലയാള സിനിമയിൽ വലിയ ആളായിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില പ്രായമായവരും തനിക്കെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ടെന്നും, ഇവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ലക്ഷ്മിപ്രിയയുടെ വാക്കുകൾ:മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം 5 ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു… നർത്തകൻമാരെ Read More…

