Oddly News

പച്ചവെള്ളം​ പോലെ….; പഞ്ചാബിയുടെ തകർപ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യൽ മീഡിയയും!- വീഡിയോ

കൊച്ചിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാൾ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. മനോരമ ഓൺലൈനിന് നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് ‘സേത്തി ദാ ധാബ’ എന്ന പ്രശസ്തമായ ഭക്ഷണശാലയുടെ ഉടമ മൊഹീന്ദർ സിംഗ് സേത്തി തന്റെ മലയാളം പ്രാവീണ്യം പുറത്തെടുത്തത്. പഞ്ചാബി വേഷവിധാനത്തിൽ നിൽക്കുന്ന സേത്തി, മലയാളികളുടെ ഉച്ചാരണശുദ്ധിയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നത് കണ്ട പ്രേക്ഷകർ ശരിക്കും അത്ഭുതപ്പെട്ടുപോയി. മലയാളികൾ പഞ്ചാബി ഭക്ഷണത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു Read More…