Featured Oddly News

കാണാൻ ഭംഗിയില്ലാത്ത അമ്മയെ വിവാഹത്തിന് ‘ക്ഷണിക്കാതെ’ മകൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി ഉടമ

ബെയ്ജിങ്: അമ്മയ്ക്ക് സൗന്ദര്യമില്ലെന്ന കാരണം പറഞ്ഞ് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതിരുന്ന മകനെ കമ്പനി ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ ഹേനാൻ മൈനിങ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയി പെയ്ജുൻ ആണ് ഈ നടപടിയെടുത്തത്. സ്വന്തം ജീവനക്കാരൻ അമ്മയോട് കാണിച്ച അനാദരവാണ് മുതലാളിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ജൂലൈ 21-ന് കമ്പനി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കുയി ഈ സംഭവം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ ബഹുമാനിക്കലും സംരക്ഷിക്കലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്ന് അദ്ദേഹം Read More…