വൈകാരിക സഹവാസവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തില്‍ അപരിചിതരെ നോക്കാനും കെട്ടിപ്പിടിക്കാനും മടിയില്‍ കിടക്കാനും അസാധാരണ അനുഭവം യുവാക്കള്‍ക്ക് നല്‍കി ജപ്പാനിലെ ‘കഡില്‍ കഫേകള്‍’. ലൈംഗികബന്ധത്തില്‍ താല്‍പ്പര്യമില്ലാത്തവരോ വിമുഖതയോ ഉള്ളവരെ വൈകാരികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തില്‍ പണം നല്‍കി സുന്ദരിമാരുമായുള്ള ഏതാനും സമയം നല്‍കുന്ന സഹവാസമാണ് പരിപാടി. ഇതിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായി എത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അപരിചിതരുമായി ചാറ്റ് ചെയ്യാനും ആലിംഗനം ചെയ്യാനും പണം നല്‍കാം. ആളുകള്‍ അടുപ്പമുള്ള വൈകാരിക ബന്ധങ്ങളില്‍ നിന്ന് പിന്തിരിയുന്നു എന്ന സാധ്യത Read More…