അഞ്ച് ഹെലിപാഡുകൾ, വിജയിക്ക് മഹീന്ദ്ര ഥാർ സമ്മാനമായി നൽകുന്ന കുതിരപ്പന്തയ മത്സരം, വരന് സമ്മാനിച്ച ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങി അതിഗംഭീരമായ ആകര്‍ഷണങ്ങളാണ് ഈ വിവാഹത്തിന് ഒരുക്കിയിരുന്നത്. എങ്കിലും, ഇതിലൊന്നുമല്ല വിവാഹത്തിന് വന്ന അതിഥികളുടെ മുന്‍ഗണന. വിവാഹ വേദിയിലെ ഭക്ഷണ കൗണ്ടറുകൾക്ക് ചുറ്റും ആളുകൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ കൂടുതൽ ശ്രദ്ധ നേടിയത്. ബിഹാറിലെ രാഷ്ട്രീയ നേതാവായ അനന്ത് സിംഗിന്റെ മകൾ ശിവാംഗി സിംഗിന്റെ വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ Read More…

