Sports

റെക്കോർഡ് സൂര്യവംശിക്കല്ല! ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ രാജകുമാരൻ പാകിസ്താനിൽ നിന്ന്!

ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ താരോദയമായ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശനിയാഴ്ച അവസാനമായി. മത്സരത്തിന് മുന്നോടിയായി ടീമംഗങ്ങൾ ഒത്തുകൂടിയപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മ വൈഭവിന് ക്യാപ് സമ്മാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. വെറും 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ളപ്പോൾ കളിത്തിലിറങ്ങിയ ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ ഈ അത്ഭുത ബാലൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് Read More…