Featured Sports

ഇത് പഴയ ബുംറയല്ല; ഐപിഎല്ലിലെ നിഴൽ മാത്രമായി മാറിയ ഇന്ത്യൻ പേസറെക്കുറിച്ച് ചർച്ചകൾ സജീവം

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ജസ്പ്രീത് ബുംറയുടെ പ്രകടനം ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ടൂർണമെന്റിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാൻ ഇന്ത്യയുടെ ഒന്നാം നമ്പർ പേസർക്ക് സാധിച്ചിട്ടില്ല. വഴങ്ങിയത് 164 റൺസും. ബുംറ റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും, വിക്കറ്റുകൾ ലഭിക്കാത്തത് അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരത്തിന് ചേർന്നതല്ല. ബുംറയുടെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ Read More…

Featured Sports

122 പന്തെറിഞ്ഞിട്ടും വിക്കറ്റില്ലാതെ ബുംറ; തോൽവികളിൽ പഴി കേട്ട് കുന്തമുനയും, മുംബൈയുടെ കപ്പൽ മുങ്ങുന്നു !

അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിന് 2026 സീസണിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. മുംബൈയുടെ ബൗളിംഗ് നിര കടുത്ത വിമർശനങ്ങൾ നേരിടുമ്പോൾ, ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയ്ക്കും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറാനാവില്ല. ആദ്യ നാല് മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും നേടാൻ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെയും നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. അഹമ്മദാബാദില്‍ പഞ്ചാബ് കിങ്സിനെതിരെ 40 (4 Read More…