വാര്‍ദ്ധക്യത്തെ വെല്ലുവിളിച്ച് 150 വയസ്സ് വരെ ജീവിക്കാന്‍ ലക്ഷ്യമിട്ട ബയോഹാക്കര്മാരായ ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ദീര്‍ഘകാലം ജീവിക്കാനായി കര്‍ക്കശമായ ദിനചര്യകള്‍ പിന്തുടരുകയും പ്രത്യേക ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, മറ്റ് രീതികള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നു. 100 വര്‍ഷത്തിലേറെ ജീവിക്കാന്‍ അനുയോജ്യമായ ഒരു പങ്കാളികളായി ജീവിക്കാനാണ് ഇരുവരുടേയും പ്ലാന്‍. ഭര്‍ത്താവിനെ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവശാസ്ത്രത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ 33 കാരിയായ വെല്‍നസ് സിഇഒ കെയ്ല ബാണ്‍സ് ലെന്റ്്സ് ചോദിച്ചറിഞ്ഞിരുന്നു. ഭര്‍ത്താവ് 100 വര്‍ഷത്തിലേറെയായി അനുയോജ്യമായ Read More…

