Celebrity

‘സ്തന വലിപ്പം കൂട്ടൂ, ഇത് തീരെ ചെറുതാണ്, ചുണ്ടിന് ഈ സൗന്ദര്യം പോരാ’; പുരുഷന്‍മാര്‍ ആവശ്യപ്പെട്ടെന്ന് നടി ദിയ മിര്‍സ

സൗന്ദര്യം കൂട്ടണമെന്നും സ്വാഭാവിക ഭംഗി മാത്രം പോരെന്നും തന്നോട് ആവശ്യപ്പെട്ടവർ ഏറെയുണ്ടെന്നും, അങ്ങനെ പറഞ്ഞവരെല്ലാം പുരുഷന്മാരായിരുന്നുവെന്നും ബോളിവുഡ് താരം ദിയ മിർസ വെളിപ്പെടുത്തി. ചുണ്ടുകൾക്ക് കനം കുറവായതിനാൽ കുത്തിവയ്പുകൾ എടുക്കണമെന്നോ, സ്തനങ്ങളുടെ വലിപ്പം കൂട്ടണമെന്നോ ഒരു സ്ത്രീയും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എന്നാൽ പുരുഷന്മാർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു. പുരുഷന്മാരുടെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങൾക്ക് വഴങ്ങാത്തവർക്ക് സിനിമ മേഖലയിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ടെന്നും, സ്വന്തം ശരീരത്തിൽ കൃത്രിമ മാറ്റങ്ങൾ വരുത്താൻ Read More…