ആറു മാസത്തെ പ്രൊബേഷൻ കാലയളവിന് ശേഷം നിഷ്ഠൂരവുമായ രീതിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ യുവതിക്ക് എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ (ECT) നിന്ന് നഷ്ടപരിഹാരമായ 30,000 സിംഗപ്പൂർ ഡോളർ (ഏകദേശം 19 ലക്ഷം രൂപ) അനുവദിച്ചു. തങ്ങളുടെ ഓഡിറ്റ് മാനേജർ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചില്ല എന്ന കമ്പനിയുടെ വാദം തെളിയിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് ട്രൈബ്യൂണൽ മജിസ്‌ട്രേറ്റിന്റെ ഈ ഉത്തരവ്. എന്നാൽ, കൊറിയൻ ഭാഷ സംസാരിക്കാത്തതിനാലോ കമ്പനിയുടെ ആഭ്യന്തര ഓഡിറ്റിംഗ് രീതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചതിനാലോ ആണ് തന്നോട് വിവേചനം കാണിച്ചതെന്ന Read More…

