Oddly News

ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോട്ടൽ വെയിട്രസായപ്പോൾ ആരോഗ്യം തിരിച്ചുകിട്ടിയെന്ന് യുവതി !

വലിയ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഒരു റസ്റ്റോറന്റിൽ വെയ്‌ട്രസ് (വിളമ്പുകാരി) ആയി ജോലി ചെയ്യാൻ തുടങ്ങിയതിന്റെ കാരണം പങ്കുവെക്കുകയാണ് സരാമേ കോർണിഷ് എന്ന കണ്ടന്റ് ക്രിയേറ്റർ. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് അവർ വ്യക്തമാക്കിയത്. “എന്റെ കോർപ്പറേറ്റ് ജോലിയുടെ അവസാനത്തെ 6 മാസം, കടുത്ത ഐ.ബി.എസ് (വയറുമായി ബന്ധപ്പെട്ട അസുഖം) കാരണം വയറ്റിലെ രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഒരു വിദഗ്ദ്ധ ഡോക്ടറുടെ കീഴിൽ ഞാൻ പലവിധ പരിശോധനകൾക്ക് വിധേയയാവുകയായിരുന്നു. ആ സമയത്ത് Read More…