Oddly News

‘മൂത്രമൊഴിക്കാനും ടൈമർ, ചാറ്റിൽ ഒളിഞ്ഞുനോട്ടം!’; ‘ടോക്സിക്’ മാനേജർക്കെതിരെ യുവാവിന്റെ കുറിപ്പ് വൈറൽ

ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി . കടുത്ത മാനസിക സമ്മർദ്ദം നിറഞ്ഞ ഒരു ഓഫീസിൽ ജോലി ചെയ്തിരുന്ന യുവാവ്, തന്റെ ഔദ്യോഗിക ‘ടീംസ്’ (Teams) സന്ദേശങ്ങൾ മാനേജർ രഹസ്യമായി ചോർത്തിയറിഞ്ഞു എന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നേരിട്ട ദുരനുഭവങ്ങളും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന ആശങ്കയും യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ടീംസ് ചാറ്റിലെ സന്ദേശങ്ങളുടെ പേരിൽ മാനേജർ തന്നെ Read More…

Featured Oddly News

‘ഐ ഡോണ്ട് കെയർ’; അവധി നിഷേധിച്ച ബോസിനോട് ‘നോ’ പറഞ്ഞ് ജെൻ സി തലമുറയുടെ മറുപടി! വൈറലായി പോസ്റ്റ്

യാത്ര തുടങ്ങാനിരിക്കെ അവസാന നിമിഷം മാനേജർ അവധി റദ്ദാക്കിയതിനെത്തുടർന്ന്, ഒരു ജെൻ സി ജീവനക്കാരി സിമ്രാൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജോലിയേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള പുതിയ സംവാദങ്ങൾക്കാണ് ഇത് തുടക്കമിട്ടത്. താൻ യാത്ര പോകുന്ന വിവരം ആഴ്ചകൾക്ക് മുൻപേ മാനേജറെ അറിയിച്ചിരുന്നുവെന്ന് സിമ്രാൻ വീഡിയോയിൽ പറയുന്നു. അന്ന് മാനേജർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറാൻ തയ്യാറെടുക്കുമ്പോഴാണ്, അടിയന്തര ജോലിയുണ്ടെന്ന് പറഞ്ഞ് അവധി റദ്ദാക്കിയ വിവരം തന്നെ അറിയിക്കുന്നത്. ഈ Read More…