കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റോഡരികിൽ ചായക്കട തുടങ്ങിയ തന്റെ അയൽക്കാരന്റെ വരുമാനം മൂന്നിരട്ടിയായി ഉയർന്ന കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അങ്കിത് പാണ്ഡെ. എക്സ് പ്ലാറ്റ്‌ഫോമിലാണ് തന്റെ അയൽക്കാരന്റെ ധീരമായ ഈ യാത്ര അദ്ദേഹം പങ്കുവെച്ചത്. മുൻപ് ടെലിപെർഫോമൻസ് എന്ന കമ്പനിയിൽ മാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. എന്നാൽ ഭാവിയിലെ വർദ്ധിച്ചുവരുന്ന ചെലവുകള്‍ കാരണം മെയ് മാസത്തിൽ അദ്ദേഹം ജോലി രാജി വെക്കുകയായിരുന്നു. അയൽക്കാരന്റെ ഈ തീരുമാനം തെറ്റാണെന്ന് എല്ലാവരും ആദ്യം കരുതിയെങ്കിലും, Read More…

