Fitness

100 പുഷ്-അപ്സ് , അതോ 100 സ്‌ക്വാറ്റ്‌സ്? വയറിലെ പേശികൾക്ക് കൂടുതൽ കരുത്ത് നൽകുന്നത് ഏത്?

ദിവസവും 100 പുഷ്-അപ്പുകളോ 100 സ്‌ക്വാട്ടുകളോ ചെയ്യുന്ന ബോഡിവെയ്റ്റ് ഫിറ്റ്‌നസ് ചലഞ്ചുകൾ ഇന്ന് ആളുകൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഈ രണ്ട് വ്യായാമങ്ങളും ശരീരത്തിന് കരുത്ത് നൽകാൻ മികച്ചതാണെങ്കിലും, വയറിലെയും നടുവിലെയും പേശികളുടെ (Core) ബലത്തിന് ഇതിൽ ഏതാണ് കൂടുതൽ നല്ലതെന്ന സംശയം പലർക്കുമുണ്ട്. പ്ലാങ്ക് അല്ലെങ്കിൽ ക്രഞ്ചസ് പോലുള്ള വ്യായാമങ്ങൾ മാത്രമാണ് കോർ പേശികളെ സഹായിക്കുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ പുഷ്-അപ്പുകളും സ്‌ക്വാട്ടുകളും ചെയ്യുമ്പോഴും നമ്മുടെ ശരീരത്തിന്റെ മധ്യഭാഗത്തെ പേശികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ശരീരത്തിന്റെ ബാലൻസ് Read More…