ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും നിലനിര്‍ത്തി വേണ്ടേ സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മിക്കാന്‍ എന്ന വിഷയത്തില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ക്ഷേത്രത്തിൽ നിന്നുള്ള ഹ്രസ്വ വീഡിയോ. ക്ഷേത്രദര്‍ശനത്തിനായുള്ള ഭക്തരുടെ വരിയിൽനിന്നുകൊണ്ട് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പെൺകുട്ടി വരിയിൽ നിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടുപിന്നാലെ അവിടേക്ക് എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ Read More…

