എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന Read More…
Tag: Cooking oil
ഒലിവ് എണ്ണ നല്ലതാണ്, എന്നാല്‍ പാചകത്തിന് ഏറ്റവും മികച്ച ഒലിവ് ഓയില്‍ ഏതാണ്?
ഒലിവ് ഓയില്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഒരു ജനപ്രിയ പാചക എണ്ണയാണ്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവ മറ്റ് എണ്ണകളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിന് ഗുണകരമാണ് . ഒലിവ് ഓയിലുകളില്‍ ജിവോ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും ഗായ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും മികച്ചതാണ്. പാചകത്തിനുള്ള ഒലിവ് ഓയില്‍ ജിവോ ഒലിവ് ഓയില്‍ എക്സ്ട്രാ ലൈറ്റ് ദൈനംദിന ഉപയോഗത്തിനുള്ള ഒരു പാചക എണ്ണയാണ്. വറുക്കുന്നതിനും , ബേക്കിംഗ് തുടങ്ങി ഉയര്‍ന്ന ചൂടുള്ള പാചകത്തിനും ഇത് Read More…
അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണ ക്യാന്‍സറിന് കാരണമാകുമോ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ
ലോകത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കുടല്‍ ക്യാന്‍സര്‍ കൂടുന്നുവെന്ന് പുതിയ പഠനം.. 25 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരാകുന്നവരില്‍ അധികവും എന്നതാണ് അമ്പരപ്പിക്കുന്ന സത്യം. ഇതിന് നമ്മുടെ ആഹാര ശീലത്തിന് എന്തെങ്കിലും പങ്കുണ്ടോ? നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുവാക്കള്‍ രോഗബാധിതരാകുന്നുഎന്ന മുന്നറിയിപ്പും ഈ പഠനം നല്‍കുന്നു. സൂര്യകാന്തി എണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. യു എസ് സര്‍ക്കാര്‍ ഫണ്ട് ചെയ്ത പഠനം അമേരിക്കക്കാര്‍ക്കിടയിലാണ് Read More…
വീട്ടില്‍ ബാക്കിവന്ന എണ്ണ കളയാന്‍ വരട്ടേ! ഇനി ഇങ്ങനെയൊക്കെ അത് ഉപയോഗിക്കാം
വീട്ടില്‍ ചിക്കന്‍ വറുത്തതിന് ശേഷം ബാക്കി വന്ന എണ്ണ സാധാരണയായി നിങ്ങള്‍ എന്തുചെയ്യും? പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. ഇത് നേരെ സിങ്കില്‍ ഒഴിച്ചാല്‍ ബ്ലോക്കേജിന് കാരണമാകും. പുറത്തേക്ക് ഒഴിച്ച് കളയാനും സാധിക്കില്ല. നല്ലരീതിയില്‍ ഈ എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പല മാര്‍ഗങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാനായി എണ്ണയിലുള്ള മാലിന്യങ്ങളും ദുര്‍ഗന്ധങ്ങളും കളയണം. ഒരോ കപ്പ് എണ്ണയ്ക്കും , 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് കാല്‍ കപ്പ് വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കുക. പിന്നീട് എണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. Read More…
നിസാരമായി തള്ളിക്കളയും, എന്നാല്‍ ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ് ഈ അടുക്കളകാര്യങ്ങള്‍
ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. അടുക്കളയിലെ ചില അശ്രദ്ധമായ കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണിയുള്ള കാര്യം തന്നെയാണ്. ഇങ്ങനെ നമ്മള്‍ നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അറിയാം….
തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍
ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…