Featured Sports

ഏഴ് വിക്കറ്റ് വീഴ്ത്തി അനിയൻ വേദാന്ത്, ടീമിനെ നയിച്ചത് ചേട്ടൻ ആര്യവീര്‍; ഡൽഹിക്കായി തിളങ്ങി സെവാഗ് സഹോദരന്മാർ

രൂപ്‌നഗർ (പഞ്ചാബ്): കൂച്ച് ബെഹാർ ട്രോഫി അണ്ടർ-19 ക്രിക്കറ്റിൽ ഡൽഹിക്കായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മക്കളായ ആര്യവീർ സെവാഗും വേദാന്ത് സെവാഗും മികച്ച പ്രകടനം നടത്തി. പഞ്ചാബിനെതിരായ കളിയിൽ ഇളയമകൻ വേദാന്ത് ഏഴ് വിക്കറ്റ് നേടി തിളങ്ങിയപ്പോൾ, മൂത്തമകൻ ആര്യവീർ ഡൽഹി ടീമിനെ നയിച്ചു. റോപ്പർ ഗവൺമെന്റ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ ദിവസമാണ് 16-കാരനായ വേദാന്ത് മിന്നുന്ന ബൗളിങ് കാഴ്ചവെച്ചത്. ഡൽഹിക്കായി പന്തെറിഞ്ഞ വേദാന്ത് പഞ്ചാബ് ബാറ്റിങ് Read More…