ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ (Zohran Mamdani) സമീപകാല പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അസാധാരണമായ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രസംഗത്തിനിടെ അദ്ദേഹത്തിന് പിന്നിൽ നിന്നിരുന്ന ഒരാളുടെ വിചിത്രമായ കണ്ണിന്റെ ചലനങ്ങളാണ് നെറ്റിസൺസിനിടയിൽ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. നഗരത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് മംദാനി സംസാരിക്കുമ്പോൾ, നേവി ബ്ലൂ സ്യൂട്ടും ഇളം നീല ഷർട്ടും ടൈയും ധരിച്ച പിന്നിൽ നിന്നിരുന്ന വ്യക്തി കണ്ണുകൾ ഉരുട്ടുന്നതും അസ്വാഭാവികമായ ഭാവത്തിൽ നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ അതിവേഗം Read More…

