Celebrity Featured

മാപ്പും കോപ്പും ഇല്ല, വേദിയിൽ മോശം സ്പർശനം; ആരാധകനെ മുഖത്ത് ചവിട്ടി ഗായിക; ദൃശ്യങ്ങൾ വൈറൽ

തായ്‌ലൻഡിലെ ചോൻബുരിയിൽ നടന്ന സംഗീത പരിപാടിക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ മുഖത്ത് ചവിട്ടുന്ന തായ് ഗായികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഐസ്’ (Ice) എന്ന പേരിൽ പ്രശസ്തയായ നംഖാങ് തിപ്മ്വാൻ (Namkhaeng Thipmwan) എന്ന ഗായികയാണ് തത്സമയ പ്രകടനത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായത്. വേദിയിൽ പാടിക്കൊണ്ടിരിക്കെ ഗായികയുടെ അടുത്തേക്ക് എത്തിയ യുവാവ് ആദ്യം കൈപിടിക്കാൻ ശ്രമിക്കുകയും പിന്നീട് മോശമായി സ്പർശിക്കുകയുമായിരുന്നു. സംഭവം ഗായികയെ ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഗായികയുടെ മാറിടത്തിൽ സ്പർശിക്കാൻ ഇയാൾ Read More…