വേദിയിൽ എപ്പോഴും പരിപൂർണ്ണത മാത്രം പ്രതീക്ഷിക്കുന്ന ലോകത്ത്, മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരാർത്ഥിയായ കമോൾവാൻ ചാനാഗോ തികച്ചും വ്യത്യസ്തമായ ഒരു മാതൃക കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മത്സരവേദിയിലുണ്ടായ അപ്രതീക്ഷിത അബദ്ധത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി, അതിലും വലിയ ആത്മവിശ്വാസത്തോടെ കമോൾവാൻ ഫൈനൽ വേദിയിൽ തിളങ്ങി. പതും താനി (Pathum Thani) പ്രവിശ്യയെ പ്രതിനിധീകരിച്ചെത്തിയ കമോൾവാൻ, തനിക്ക് പറ്റിയ ആ ചെറിയ പിഴവിനെ ഭയപ്പെടുന്നതിന് പകരം അതൊരു ഐക്കോണിക് നിമിഷമാക്കി മാറ്റി. ഫൈനൽ വേദിയിൽ എത്തിയ അവർ Read More…
Tag: confidence
മൂര്‍ഖന്‍ പാമ്പിന്റെ പത്തിയിൽതന്നെ ഉമ്മ വെച്ച് യുവാവ്; അനുകരിക്കരുതെന്ന് മുന്നറിയിപ്പ്
നമ്മളെ അതിശയിപ്പിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ഒരു പേടിയുമില്ലാതെ വിഷമുളള പാമ്പുകളുടെകൂടെ ഇടപഴകുന്ന വിഡിയോകളും ഇത്തരം വൈറല്‍ വീഡിയോകളില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ, ഒരു മൂര്‍ഖന്‍പാമ്പിന്റെ പത്തിയില്‍ ഉമ്മ നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സ്നേക്ക് കിംഗ്, ആരും ഇത് അനുകരിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു ഭയവും കൂടാതെ പാമ്പിന്റെ പത്തിയിൽ ഉമ്മ വയ്ക്കുന്ന യുവാവിന്റെ വീഡിയോ സ്നേക്ക് സൊഹൈല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ Read More…


