മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്റ്റേജ് ഷോകളും സംഗീത പരിപാടികളിലും കച്ചേരികളിലുമൊക്കെ പങ്കെടുക്കുന്ന ആളുകൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ബാത്ത്‌റൂം ബ്രേക്ക്. പരിപാടിയുടെ ഒഴുക്കിന് തടസമാകാതിരിക്കാന്‍ പ്രകൃതിയുടെ ഈ വിളികള്‍ ഒഴിവാക്കുകയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും പലരും ചെയ്യുന്നത്. സ്റ്റേജിന് തൊട്ടടുത്ത് ഇതിന് സൗകര്യം ഉണ്ടാകണമെന്നുമില്ല. എന്നാല്‍ സ്റ്റേജ് പെര്‍ഫോമന്‍സ് നടത്തുന്നവര്‍ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ഡയപ്പറുകൾ പുറത്തിറക്കി ഒരു കമ്പനി. ബാത്ത്‌റൂം ബ്രേക്കുകളുടെ അനുഭവത്തെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു. ഒരു സിനിമ, കച്ചേരി, അല്ലെങ്കിൽ Read More…