Health

ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവോ? സ്ത്രീകള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം

ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏത് സ്ത്രീയും തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം. ഒരു കുഞ്ഞിനെ കൊതിയ്ക്കുന്ന നിരവധി സ്ത്രീകളാണ് ഇന്നുള്ളത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 10 മുതല്‍ 14 ശതമാനം വരെ സ്ത്രീകള്‍ക്കു വന്ധ്യത ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കൂടുതലാണ്. ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കാം അല്ലെങ്കില്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ഗുരുതരമായി  ബാധിക്കാറുണ്ട്. ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് Read More…