തോൾ വരെ 192 സെന്റീമീറ്റർ (6 അടി 4 ഇഞ്ച്) ഉയരമുള്ള ഫ്രാങ്ക്, ടൈനി ടിം എന്നീ രണ്ട് ഭീമൻ കാളകൾ ഓസ്ട്രേലിയയിലുടനീളം ശ്രദ്ധ ആകർഷിക്കുകയാണ്. അസാധാരണമായ ഈ ഉയരം ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പശുക്കൾക്കുള്ള പദവിക്ക് ഇവയെ അർഹരാക്കുമോ എന്ന ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ് താമസിക്കുന്നതെങ്കിലും, ഹോൾസ്റ്റീൻ ഫ്രീസിയൻ ഇനത്തിൽപ്പെട്ട ഈ രണ്ട് കാളകൾക്കും ഒരേപോലുള്ള ശാരീരിക പ്രത്യേകതകളാണുള്ളത്. സാധാരണ കന്നുകാലികളിൽ നിന്ന് വ്യത്യസ്തമായ ഭീമാകാരമായ ശരീരപ്രകൃതിയാണുള്ളതെങ്കിലും, ഇവ രണ്ടും വളരെ ശാന്തരും Read More…

