Featured Good News

ഓട്ടിസം ബാധിച്ച മകന് സംസാരിക്കാൻ കൈയിൽ ‘കീബോർഡ്’ ടാറ്റൂ ചെയ്ത് അമ്മ; ടൈപ്പ് ചെയ്ത ആദ്യ വാക്ക് ‘അമ്മ’ ഹൃദയം തൊടുന്ന വേറിട്ട കാരുണ്യം

സാങ്കേതികവിദ്യ പണിമുടക്കിയപ്പോൾ, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള തന്റെ മകന് ആശയവിനിമയത്തിനുള്ള വഴി അടയില്ലെന്ന് ഉറപ്പാക്കാൻ ഒരു കനേഡിയൻ അമ്മ കണ്ടെത്തിയത് വേറിട്ടൊരു വഴിയാണ്. ജെസ്സിക്ക ഫ്ലെച്ചർ തന്റെ 11 വയസ്സുകാരനായ മകൻ ഹണ്ടറുമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് അവന് സംസാരിക്കാൻ സഹായിക്കുന്ന ‘എ.എ.സി’ (AAC) ടാബ്‌ലെറ്റിന്റെ ചാർജ് തീർന്നത്. സംസാരിക്കാൻ കഴിയാത്ത ഹണ്ടറിന് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു ഈ ഉപകരണം. ചാർജ് തീർന്നതോടെ മകന്റെ ശബ്ദമാണ് ഇല്ലാതായത്. എന്നാൽ നിരാശനാകുന്നതിന് പകരം ഹണ്ടർ മറ്റൊരു വഴി Read More…