Movie News

പരീക്ഷാ പേപ്പറിലും ‘ധുരന്ധർ’ തരംഗം! ചോദ്യക്കടലാസിലെ സിനിമാ തമാശ കണ്ട് ഞെട്ടി നെറ്റിസൺസ്

സിനിമയും ക്ലാസ് മുറികളും തമ്മിലുള്ള കൗതുകകരമായ ഒരു ഒത്തുചേരലിനാണ് സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ‘ധുരന്ധർ’ എന്ന സിനിമയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു അക്കൗണ്ട്‌സ് പരീക്ഷാ പേപ്പർ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. @vidhzverse എന്ന യൂസർ പങ്കുവെച്ച ഈ ചോദ്യപേപ്പറിൽ പരീക്ഷയിലെ ചോദ്യങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ടവയാണ്. “ധുരന്ധർ സിനിമ ഇത്രയും വൈറലാണ്, അക്കൗണ്ട്‌സ് പഠിപ്പിക്കുന്ന സാറും ഇതിന്റെ വലിയ ആരാധകനാണെന്ന് തോന്നുന്നു” എന്ന കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്. ‘എക്സ്പെർട്ട് ക്ലാസസ്’ എന്ന സ്ഥാപനത്തിലേതാണ് ഈ Read More…