Featured Oddly News

കംബോഡിയ- തായ്‌ലഡ് യുദ്ധത്തിന് കാരണം ശിവന് സമര്‍പ്പിച്ചിട്ടുള്ള ഈ ഹിന്ദുക്ഷേത്രം

ന്യൂഡല്‍ഹി: കംബോഡിയയിലെ ഡാംഗ്രെക് പര്‍വതനിരകളിലെ 525 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടിലാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഹിന്ദു ആരാധനാലയമായ 900 വര്‍ഷം പഴക്കമുള്ള പ്രീയ വിഹേര്‍ ക്ഷേത്രം. ഖെമര്‍ സാമ്രാജ്യത്തിന് കീഴില്‍ നിര്‍മ്മിച്ച ഇത് കംബോഡിയക്കാര്‍ക്ക് മാത്രമല്ല, അവരുടെ തായ് അയല്‍ക്കാര്‍ക്കും ഒരു മതപരമായ സ്ഥലമാണ്. ഇതിന് ഏകദേശം 95 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് 12-ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമായ ടാ മുന്‍ തോം ക്ഷേത്രം. അരനൂറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം. കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട യുദ്ധം Read More…