Healthy Food

നിറം കുത്തിവെച്ച തണ്ണിമത്തനും പ്ലാസ്റ്റിക് മുട്ടയുമൊക്കെ സത്യമാണോ?; വസ്തുത വ്യക്തമാക്കി FSSAI

ന്യൂഡൽഹി: വിപണിയിൽ വ്യാജ ‘പ്ലാസ്റ്റിക് മുട്ടകളും’ കൃത്രിമ നിറം കുത്തിവെച്ച തണ്ണിമത്തനും വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇതുകണ്ട് ജനങ്ങൾ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ആനിമേഷൻ വീഡിയോകളിലൂടെയാണ് അതോറിറ്റി ഈ വ്യാജ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ Read More…