മുംബൈയിലെ ഒരു ഡോക്ടർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിച്ച് ഇപ്പോഴും നഷ്ടപ്പെടാത്ത മനുഷ്യസ്നേഹത്തെയും കാരുണ്യത്തെയും വീണ്ടും ഉയര്‍ത്തിക്കാട്ടുന്നു. ഒരു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന ഒരു ഫോൺ കോൾ, തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചതായി ഡോ. പ്രശാന്ത് മിശ്ര എക്സിൽ (X) കുറിച്ചു. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെയാണ്: ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു രോഗിക്ക് ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വന്നു. തന്റെ സ്വകാര്യ ആശുപത്രിയിൽ ഇതിന് ഏകദേശം 4.25 Read More…
Tag: Colleague
തന്റെ കാമുകിയെ നോട്ടമിട്ടു; സ്‌പാനർ വച്ച് അധ്യാപകന്റെ തലയ്ക്കടിച്ച് ഹെഡ്മാസ്റ്റർ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
യുകെയിൽ നിന്ന് പുറത്തുവരുന്ന ഒരു സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്കൂളിലെ ഹെഡ് മാസ്റ്റർ സഹഅധ്യാപികന്റെ തലയിൽ സ്പാനർ കൊണ്ടടിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണിത്. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപെടുകയായിരുന്നു. 54 കാരനായ ആന്റണി ജോൺ ഫെൽട്ടൺ എന്ന വ്യക്തിയാണ് ഈ ക്രൂര കൃത്യത്തിന് പിന്നിൽ. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർച്ച് അഞ്ചിന് നീത്ത് പോർട്ട് ടാൽബോട്ടിലെ സെന്റ് ജോസഫ് റോമൻ കാത്തലിക് കോംപ്രിഹെൻസീവ് സ്കൂളിലാണ് സംഭവം നടന്നത്.എന്നാൽ, Read More…


