അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സിങ്ക്. എന്നാൽ, എണ്ണമയവും അഴുക്കും പറ്റിപിടിച്ച് ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ജോലിയായി മാറാറുണ്ട്. നിങ്ങളുടെ അടുക്കളയിലെ സിങ്കും ഇത്തരത്തിൽ മുഷിഞ്ഞതാണെങ്കിൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അത് തിളക്കിയെടുക്കാം. അതിനുള്ള ചില ലളിതമായ വഴികൾ താഴെ നൽകുന്നു: അമോണിയ പൗഡർ സിങ്കിലെ കടുത്ത കറകൾ നീക്കം ചെയ്യാൻ അമോണിയ പൗഡർ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി (Vinegar) ചേർത്ത് കലർത്തുക. ഈ Read More…
Tag: clean kitchen
വീടിനകം മാത്രമല്ല, വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുമ്പോഴും വേണം അല്‍പം ശ്രദ്ധ
വീടിനകവും പുറവും വൃത്തിയാക്കിയതുകൊണ്ടു മാത്രം വീടുവൃത്തിയാക്കല്‍ പൂര്‍ത്തിയാവില്ല. അതിന് വീട്ടുപകരണങ്ങള്‍ കൂടി വൃത്തിയാക്കണം. ഉപകരണങ്ങള്‍ വൃത്തിയോടെ സൂക്ഷിച്ചാല്‍ അവയുടെ ആയുസ്സു കൂടും. ഏത് വീട്ടുപകരണവും വൃത്തിയാക്കുന്നതിന് മുന്‍പ് അതിന്റെ ഇന്‍സ്ട്രക്ഷന്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയും അവ കൃത്യമായി പാലിക്കുകയും വേണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്തശേഷമേ വൃത്തിയാക്കാന്‍ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.


