Health

കിടപ്പുമുറിയിലെ വെളിച്ചം; നിങ്ങളുടെ ഹൃദയത്തിന് ഭീഷണിയോ? ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠനം!

നല്ല ആരോഗ്യം നിലനിർത്തുന്നതിന് രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഉറങ്ങുന്ന സമയത്തിന്റെ ദൈർഘ്യം മാത്രമല്ല, നിങ്ങൾ ഉറങ്ങുന്ന മുറിയിലെ അന്തരീക്ഷവും പ്രധാനമാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. യൂറോപ്യൻ ഹാർട്ട് ജേർണലിൽ (European Heart Journal) പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, രാത്രികാലങ്ങളിൽ ലൈറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തെരുവ് വിളക്കുകൾ എന്നിവയിൽ നിന്നുള്ള വെളിച്ചം അടിക്കുന്നത് ഹൃദയത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തിയേക്കാം. രാത്രിയിൽ ഉയർന്ന അളവിൽ വെളിച്ചമേൽക്കുന്ന ആളുകളുടെ ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതായി ഈ Read More…