ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത ഒരു കൊച്ചുബാലൻ പരസ്യമായി സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പൊതുസ്ഥലത്ത് ഇരിക്കുന്ന കുട്ടിക്ക് ചുറ്റും വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി നിൽക്കുന്നത് വീഡിയോയിൽ കാണാം. കയ്യിലുള്ള സിഗരറ്റ് കുട്ടി ശാന്തമായി വലിക്കുമ്പോൾ ചുറ്റുമുള്ളവർ ഇത് തടയുന്നതിന് പകരം ഒരു വിനോദമായിട്ടാണ് കാണുന്നത്. ചിലർ കുട്ടിയുടെ നേർക്ക് പണം എറിഞ്ഞുകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി മുതിർന്ന പുരുഷന്മാർ അവിടെയുണ്ടായിരുന്നിട്ടും ആരും തന്നെ Read More…
Tag: Cigarette
ജലദോഷം മാറാന്‍ 5വയസുകാരനെ സിഗരറ്റ് വലിപ്പിച്ച് ഡോക്ടര്‍! അന്വേഷണം, സ്ഥലംമാറ്റം
ജലദോഷത്തിന് ചികില്‍സ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡോക്ടറെ സ്ഥലം മാറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ ചുണ്ടിലേയ്ക്ക് ഡോക്ടര്‍ സിഗരറ്റ് വച്ച് നല്‍കുന്നതും അതിന് തീ കൊളുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സിഗരറ്റ് കത്തിച്ച് കൊടുത്തശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്നുകൂടി ഡോക്ടര്‍ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടി വലിച്ചപ്പോള്‍ പുക വരുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങി ഡോക്ടര്‍ വലിച്ച് കാണിക്കുന്നുമുണ്ട്. Read More…


