Featured Travel

ഡ്രൈവർമാരുടെ പേടിസ്വപ്നമായ ചോങ്കിങ്ങിലെ ‘ജിഗ്‌സാഗ്’ പാത ! ഭയപ്പെടുത്തുന്ന 18 ഹെയർപിൻ വളവുകൾ!

വുക്സിയിലെ ‘ടോക്കൺ സ്റ്റോൺ റോഡ്’ എന്ന് വിളിക്കപ്പെടുന്ന ലിങ്‌പായ്ഷി റോഡ്, ഡ്രൈവര്‍മാര്‍ക്ക് കണ്ണിമയ്ക്കാൻ പോലും സമ്മതിക്കാത്ത 18 ഹെയർപിൻ വളവുകളുള്ള അതീവ അപകടകരമായ ഒന്നാണ്. നദികൾക്ക് നടുവിലൂടെയുള്ള പാലങ്ങളും മലനിരകൾക്ക് മുകളിലൂടെയുള്ള ആകാശപാതകളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ചൈനയ്ക്കുണ്ടെങ്കിലും, വെല്ലുവിളികളുടെ കാര്യത്തിൽ ഈ റോഡ് മുന്നിലാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വുക്സി കൗണ്ടിയിൽ രണ്ട് വലിയ മലയിടുക്കുകൾക്കിടയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഇത് ടിയാൻ പിങ് എന്ന ചെറിയ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. Read More…