Celebrity Fitness

“അച്ഛന്റെ ഫിറ്റ്‌നസ് എനിക്ക് വലിയ പ്രഷറാണ്!”; ചിയാൻ വിക്രമിനെക്കുറിച്ച് മകൻ ധ്രുവ്

തന്റെ പിതാവും പ്രശസ്ത നടനുമായ ചിയാൻ വിക്രമിന് പ്രായം തോന്നിക്കുകയേ ഇല്ലെന്നും ഇത് തനിക്ക് വലിയൊരു “പ്രഷർ” (സമ്മർദ്ദം) ഉണ്ടാക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് തമിഴ് നടൻ ധ്രുവ് വിക്രം . “അദ്ദേഹത്തിന് പ്രായം തോന്നിക്കാത്തത് എനിക്ക് വലിയൊരു പ്രഷറാണ്. അദ്ദേഹം തന്റെ ആരോഗ്യം, ഫിറ്റ്നസ്, ഉറക്കം, കൃത്യമായ ഭക്ഷണം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. അതിലുമുപരി അദ്ദേഹത്തിന്റെ അച്ചടക്കവും കഠിനാധ്വാനവുമാണ് ഇതിന് പിന്നിൽ,” ഒരു അഭിമുഖത്തിൽ ധ്രുവ് വിക്രം പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന ശരീര മാറ്റങ്ങൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ടെങ്കിലും, അവ Read More…