പ്രമുഖരെ ലക്ഷ്യമിട്ട് പ്രണയബന്ധങ്ങൾ സ്ഥാപിക്കാൻ സ്ത്രീകളെ നിയോഗിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നത് അധികാരം കൈയാളുന്നവർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന രീതിയാണ്. രാഷ്ട്രങ്ങളും വൻകിട കമ്പനികളും വ്യക്തികളുമെല്ലാം ഇത്തരത്തിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്തെ അതികായനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് ഹണിട്രാപ്പ് ചാരവൃത്തിയെ വീണ്ടും സജീവ ചർച്ചയാക്കുന്നത്. ചൈനീസ് വ്യവസായിയായ ആലീസ് ഹുവാങുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് സമ്മതിച്ചതോടെയാണ് ഈ വിഷയത്തിൽ വിവാദം കടുത്തത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി അടുത്ത Read More…

