Featured Oddly News

എന്തെങ്കിലും തരണേ… അമ്മോ ഹമ്മോ ഹമ്മ ഹമ്മോ… ഭിക്ഷ യാചിച്ച് ഹ്യൂമനോയിഡ് റോബോട്ട്! വീഡിയോ വൈറൽ

ചൈനയിലെ തെരുവുകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ‘ഭിക്ഷ യാചിക്കുന്നത്’ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈദ്യുതി ബില്ല് അടയ്ക്കാനും ചാർജ് ചെയ്യാനും പണമില്ലാത്തതിനാൽ ഒരു റോബോട്ട് തെരുവിൽ ഭിക്ഷ യാചിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ചാർജ് ചെയ്യാൻ പണമില്ല”, “ദയവായി വൈദ്യുതി ബില്ല് അടയ്ക്കാൻ സഹായിക്കൂ” എന്ന് ഈ റോബോട്ടിനടുത്ത് വെച്ചിരുന്ന ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ റോബോട്ടിന്റെ അവസ്ഥ വിവരിക്കുന്ന ഒരു എൽഇഡി ബോർഡും ഇതിനടുത്ത് സ്ഥാപിച്ചിരുന്നു. മുട്ടുകുത്തിയിരുന്ന്, കൈകൾ കൂപ്പി യാചിക്കുന്ന രീതിയിലാണ് Read More…

Featured Oddly News

കേക്ക് മോശമായി, ഒരു സാധാരണ പരാതി; ഫുഡ് ഡെലിവറി കമ്പനികൾക്ക് 5,000 കോടി രൂപ പിഴ

ചൈനയിലെ ഒരു കേക്ക് ഓർഡറിനെത്തുടർന്നുണ്ടായ പരാതി, അവിടുത്തെ ഭക്ഷണ വിതരണ മേഖലയിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഒരു ഉപഭോക്താവിന്റെ ചെറിയൊരു പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ വൻകിട കമ്പനികൾക്ക് 5,000 കോടി രൂപ (3.6 ബില്യൺ യുവാൻ) പിഴ ചുമത്തുന്നതിലാണ് അവസാനിച്ചത്. ബീജിംഗ് സ്വദേശിയായ ലിയു എന്നയാൾ ഓൺലൈനായി ഓർഡർ ചെയ്ത ജന്മദിന കേക്കിലെ പൂവ് കഴിക്കാൻ യോഗ്യമല്ലെന്ന് കണ്ട് അധികൃതർക്ക് പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ ഈ കേക്ക് വന്നത് ഒരു വ്യാജ Read More…