Featured Oddly News

60,000 വിഷപ്പാമ്പുകൾക്കൊപ്പം ഒരു പെൺകുട്ടി; സമ്പാദ്യം കോടികൾ! പാമ്പിൻ വിഷം വിറ്റ് അതിസാഹസിക ബിസിനസ്

ചൈനയിൽ നഗരജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി വിഷപ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഗുവാങ്‌സി പ്രവിശ്യയിലെ ഗ്വിലിൻ സ്വദേശിയായ ക്വിൻ (29) ആണ് പിതാവിൻ്റെ പാമ്പ് വളർത്തൽ കേന്ദ്രത്തെ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയത്. നിലവിൽ അറുപതിനായിരത്തോളം വിഷപ്പാമ്പുകളാണ് ഇവരുടെ ഫാമിലുള്ളത്. ഇതിൽ പതിനായിരത്തോളം മൂർഖൻ പാമ്പുകളും അമ്പതിനായിരത്തോളം ‘ഫൈവ് സ്റ്റെപ്പ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള പിറ്റ് വൈപ്പർ പാമ്പുകളും ഉൾപ്പെടുന്നു. ആദ്യം മകൾ ഈ അപകടകരമായ ജോലിയിലേക്ക് വരുന്നതിനെ പിതാവ് എതിർത്തിരുന്നെങ്കിലും, ഫാമിലെ Read More…

Featured Good News

മാതാപിതാ…. അച്ഛനും അമ്മയ്ക്കും ബുദ്ധിമാന്ദ്യം, കുടുംബം പോറ്റാന്‍ 5വയസ്സുമുതല്‍ വീട്ടുജോലി ചെയ്ത് മകള്‍, ഓൺലൈനിൽ 7 ദശലക്ഷം ആരാധകര്‍

മാതാപിതാക്കള്‍ക്ക് വയ്യാത്തതിനെ തുടര്‍ന്ന് അഞ്ചാം വയസ്സ് മുതല്‍ ജോലികള്‍ ചെയ്യുകയും 15-ാം വയസ്സില്‍ സ്‌കൂള്‍ വിടുകയും ചെയ്ത മധ്യ ചൈനയില്‍ നിന്നുള്ള ഒരു സ്ത്രീ ചൈനയില്‍ വൈറലാകുന്നു. തന്റെ ഗ്രാമത്തില്‍ പച്ചക്കറികള്‍ വില്‍ക്കുന്ന ലി ഫുഗുയി എന്ന് അറിയപ്പെടുന്ന ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി യായുന്‍ (27) ആണ് ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്. ഗ്രാമീണ ജീവിതത്തിന്റെ വീഡിയോകളും പ്രായമായ ഗ്രാമീണരുമായുള്ള ഹൃദയസ്പര്‍ശിയായ ഇടപഴകലും സോഷ്യല്‍ മീഡിയയില്‍ 7 ദശലക്ഷത്തിലധികം പേരെയാണ് സമ്പാദിച്ചുകൊടുത്തത്. അവളുടെ സൗന്ദര്യത്തിനും ഊഷ്മളമായ വ്യക്തിത്വത്തിനും Read More…