ചൈനയിലെ അൻഹുയിയിലെ (Anhui) ഒരു ഭൂഗർഭ ഗാരേജിൽ പുലർച്ചെ 3 മണിയോടെ, ഡ്രൈവറില്ലാത്ത ഒരു ഇലക്ട്രിക് കാർ സ്വയം പാർക്ക് ചെയ്യാൻ തുടർച്ചയായി ശ്രമിക്കുന്നത് കണ്ട് സെക്യൂരിറ്റി ഗാർഡ് അമ്പരന്നു. ആളില്ലാത്ത കാർ മുന്നോട്ടും പിന്നോട്ടും നീങ്ങുന്നതും, സ്ഥാനം ക്രമീകരിച്ച ശേഷം വീണ്ടും വീണ്ടും അതേ പാർക്കിംഗ് രീതി ആവർത്തിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ട് പരിശോധിക്കാൻ ചെന്ന ഗാർഡ് കാറിനുള്ളിൽ ആരുമില്ലെന്ന് കണ്ട് ഞെട്ടിപ്പോയി. കാറിന്റെ സിസ്റ്റം റെക്കോർഡ് പ്രകാരം, രാത്രിയിൽ 868 Read More…

