നന്ദിയെന്ന വാക്കോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലാദ്യം വരുന്നത് നായയുടെ മുഖമായിരിക്കും. മരണത്തിന് ശേഷം ഉടമയെ കാത്തിരുന്ന നായകളുടെ വാര്‍ത്തകളും കഥകളും നമ്മള് കേട്ടിട്ടുണ്ടാകും. അതിന് സമാനമായ ഒരു സംഭവം ചൈനയിലും അരങ്ങേറി. മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരത്തിനരികില്‍ രണ്ട് വര്‍ഷത്തിലധികമാണ് ഒരു നായ കാത്തിരുന്നത്. ഭക്ഷണവും പരിചരണവുമില്ലാതെ വന്നതിന് പിന്നാലെ രോഗാവസ്ഥയിലേക്ക് കടന്ന നായയെ ഒരു മൃഗസ്നേഹി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്‍ഫ്ളുവന്‍സറും ജിയാങ്സി പ്രദേശത്തെ തെരുവുനായകൾ ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് നായയ്ക്ക് താങ്ങായത്. @ganpojiege എന്ന പേരില്‍ ചൈനീസ് Read More…