Good News

അച്ഛനമ്മമാരോടും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കുട്ടിക്കാലത്തെ ഫോട്ടോ റീ ക്രിയേറ്റ് ചെയ്ത് സഹോദരങ്ങള്‍ : കയ്യടിച്ച് സോഷ്യല്‍ മിഡിയ

സെല്‍ഫിയും ഫ്രണ്ട് ക്യാമറയും ഡി എസ് എല്‍ ആര്‍ ഉം ടാബും മൊബൈലും ഒന്നുമില്ലാതിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ സന്തോഷമായിരുന്നു. നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കും. അത് പ്രിന്റ് ചെയ്തു കിട്ടുന്നതുവരെ അതിനായുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രം എടുക്കുന്ന ഒരു ഫോട്ടോ എല്ലാവരുടെയും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കു സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടാനായി Read More…