Oddly News

“ഞാന്‍ എന്തുകൊണ്ട് കുട്ടികൾ വേണ്ടെന്നുവച്ചു?” ഒരു കുട്ടിയെ വളര്‍ത്താന്‍ 1.39 കോടി വേണം; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച!

ഇന്ത്യയിൽ ഒരു കുട്ടിയെ 18 വയസ്സുവരെ വളർത്താൻ ഏകദേശം 1.39 കോടി രൂപ ചിലവാകുമെന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ അവകാശവാദം ഇൻസ്റ്റാഗ്രാമിലും എക്സിലും വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന സാമ്പത്തിക കണക്കുകളെക്കുറിച്ച് പലരും തർക്കിച്ചപ്പോൾ, മാതൃത്വത്തെയും പിതൃത്വത്തെയും ഒരു ലക്ഷ്വറി സ്‌പോർട്‌സ് കാറുമായി ഉപമിച്ചതിനെതിരെയാണ് മറ്റ് ചിലർ രംഗത്തെത്തിയത്. താൻ എന്തുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് ‘വിഖ്യാത്’ എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഗർഭധാരണം മുതൽ കുട്ടിക്ക് 18 Read More…