മാംസാഹാരികളുടെ മിക്കവരുടേയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ എത്ര കഴിച്ചാലും മതിവരാത്ത ആളുകളുണ്ട്. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചിക്കന്‍. മാത്രമല്ല, മറ്റു മാംസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതില്‍ കൊഴുപ്പും കുറവാണ്. എന്നാല്‍ എല്ലാ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെ പറയേണ്ടി വരും. ദിവസവും ചിക്കന്‍ കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം….. ദഹനപ്രശ്‌നങ്ങളും ഭക്ഷ്യസുരക്ഷയും – കോഴിയിറച്ചി ദിവസവും കഴിച്ചാല്‍ സാല്‍മൊണല്ല അല്ലെങ്കില്‍ ക്യാമ്പിലോബാക്റ്റര്‍ പോലുള്ള ഭക്ഷ്യജന്യ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായി Read More…

