Celebrity

‘‘എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ’’ ? സഞ്ജുവിന് ആശംസയുമായി ചാരുലത, രംഗണ്ണൻ ലുക്കിൽ തകർത്ത് താരം

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ 32–ാം ജന്മദിനത്തിൽ വൈകാരികമായ ആശംസകളുമായി ഭാര്യ ചാരുലത രമേഷ് . ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തിയ ഇൻസ്റ്റഗ്രാം റീലിനൊപ്പമാണ് ചാരു ആശംസകൾ പങ്കുവച്ചത്. ‘‘വർഷത്തിലെ ആ പ്രത്യേക ദിവസം വീണ്ടും എത്തിയിരിക്കുന്നു. എന്റെ എല്ലാമായ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’’ എന്നായിരുന്നു ചാരു കുറിച്ചത്. ജന്മദിനവുമായി ബന്ധപ്പെട്ട് നിരവധി ഇൻസ്റ്റഗ്രാം സ്റ്റോറികളും ചാരുലത പങ്കുവെച്ചു. ‘ഹലോ 11/11’ എന്ന കുറിപ്പോടെ തുടങ്ങിയ സ്റ്റോറികളിൽ സഞ്ജുവിന്റെ ചിത്രങ്ങൾക്കൊപ്പം രസകരമായ Read More…