Healthy Food

ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കാറുണ്ടോ? അപകടമുണ്ട്

ആരോഗ്യം നിലനിർത്തുന്നതിന് ഭക്ഷണം ഏറെ പ്രധാനമാണ്. അരിയും ചപ്പാത്തിയുമെല്ലാം ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാനികളാണ്. ചോറിനൊപ്പം ചപ്പാത്തി കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കാമോ? ഇങ്ങനെ കഴിച്ചാൽ എന്ത് സംഭവിക്കും..? ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം. ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമാണെന്ന് അവര്‍ പറയുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ചപ്പാത്തിയിലും അരിയിലും വ്യത്യസ്ത പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഈ പോഷകങ്ങൾ ശരീരത്തിൽ ജൈവപ്രക്രിയകൾക്ക് വിധേയമാകുന്നു. Read More…

Healthy Food

ഇനി നോ പറയേണ്ട! പ്രമേഹമുള്ളവര്‍ക്ക് ചപ്പാത്തി ഈ രീതിയില്‍ കഴിക്കാം

ഏത് സമയത്തും ധൈര്യമായി കഴിക്കാനായി സാധിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പെടാപാട് പെടുന്നവരോട് ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തിലൊന്നാണ് ചപ്പാത്തി. അരിയില്‍ ഉള്ളത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ തന്നെ പ്രേമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചപ്പാത്തി അത്ര നല്ല ഓപ്ഷനായിരിക്കില്ല. എന്നാല്‍ ചപ്പാത്തി പ്രമേഹ സൗഹൃദമാക്കാനായി വഴിയുണ്ട്. മൈദയ്ക്ക് പകരമായി ആട്ട ഉപയോഗിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. തവിട് ഉള്ളതിനാല്‍ ഇതൊരു സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റാണ്. രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനായി Read More…