Crime

കാനഡയിലെ 20 മില്യൺ ഡോളറിന്റെ സ്വർണ്ണക്കൊള്ള: പ്രതി സിമ്രാനെ ഭാര്യയ്ക്കൊപ്പം ചണ്ഡീഗഡിൽ കണ്ടെത്തി

കാനഡയിലെ ഏറ്റവും വലിയ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന എയർ കാനഡയുടെ മുൻ മാനേജർ സിമ്രാൻ പ്രീത് പനേസർ, കുടുംബത്തോടൊപ്പം ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പത്രം സിബിസി ന്യൂസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിമ്രാന്‍പ്രീത് പനേസറിനെ കണ്ടെത്തിയത്. 2023 ഏപ്രിൽ 17 ന്, ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത സംഭരണ ​​കേന്ദ്രത്തിൽ നിന്ന് 22 മില്യൺ കനേഡിയൻ ഡോളറിലധികം (20 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ) സ്വർണ്ണക്കട്ടികളും Read More…